ഏപ്രിൽ 21 മുതൽ ജില്ലാഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതും തുറക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. സ്ക്കൂൾ, കോളേജ്, യൂണിവേഴ്സിറ്റികൾ, ഇന്റർനാഷണൽ, ഡോമസ്റ്റിക് വിമാന സർവ്വീസുകൾ, പാസഞ്ചർ ട്രെയിൻ,സിനിമ തീയേറ്റർ, ജിം, ഷോപ്പിംഗ് കോംപ്ലക്സ്, അന്ത:സംസ്ഥാന,അന്ത:ജില്ലാ യാത്രകൾ, മതസ്ഥാപനങ്ങൾ, തുടങ്ങിയ ഇക്കാലയളവിൽ പ്രവർത്തിക്കില്ല
.1, 2 ഗ്രേഡ് ഗവൺമെന്റ് ഉദ്യോഗസ്ഥർ, 50% റബ്ബർ, ടീ, കാഷ്യു നട്ട് പ്ലാന്റേഷൻ, ചിക്കൻ- മീൻ – പച്ചക്കറി കടകൾ, ബാങ്ക്, എ ടി എം, എൽ പി ജി, ചരക്ക് തീവണ്ടി, കൽക്കരി – ഗതാഗതം, ടീ ഷോപ്പ്, വാട്ടർ സപ്ലൈ, ഫാർമസി തുടങ്ങിയവ ഏപ്രിൽ 21 മുതൽ തുറന്നു പ്രവർത്തിക്കും.