Latest infoLatest News തൃശ്ശൂരിൽ വൻ തീപിടുത്തം.. 2023-03-10 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ ചെമ്പുക്കാവ് – പെരിങ്ങാവ് റോഡിലെ ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ വൻ തീപിടുത്തം. ഫയർഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.