Latest infoLatest News കടലിൽ കുളിക്കാനിറങ്ങിയ വിദേശി തിരയിൽപ്പെട്ട് മരിച്ചു.. 2023-03-09 Share FacebookTwitterLinkedinTelegramWhatsApp തളിക്കുളത്തെ സ്വകാര്യ ബീച്ച് റിസോർട്ടിലെത്തിയ വിദേശ അതിഥി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഓസ്ട്രിയകാരനായ പ്രിന്റർ ജെറാർഡ് (76) ആണ് മരിച്ചത്.