മരുന്ന് മാറി, രോഗി ഗുരുതരാവസ്ഥയിൽ..

thrissur-medical-collage

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിക്ക് മരുന്ന് മാറി നൽകി. അബോധാ വസ്ഥയിലായ പോട്ട സ്വദേശി അമലിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് അലർജിയുള്ള ചുമയുടെ മരുന്ന് നൽകി. മികച്ച ചികിത്സയ്ക്ക് ഡോക്ടർ 3,200 രൂപ കൈക്കൂലി വാങ്ങിയെന്നും പരാതി.