Latest infoLatest News തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. 2023-03-04 Share FacebookTwitterLinkedinTelegramWhatsApp തൃശൂരില്‍ കുട്ടനെല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാന്‍ കഠിനശ്രമം നടത്തുകയാണ്. എത്ര കാറുകള്‍ കത്തിയെന്ന് വ്യക്തമല്ല. സര്‍വീസ് ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നത്.