All Kerala NewsLatest infoLatest News ലഹരി മരുന്നുമായി തൃശ്ശൂർ സ്വദേശി പിടിയിൽ. 2023-02-27 Share FacebookTwitterLinkedinTelegramWhatsApp ചേർത്തലയിൽ മൂന്നുലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ. 28 ഗ്രാം എംഡിഎംഎ, 27 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. തൃശ്ശൂർ അന്തിക്കാട് സ്വദേശി എം.എസ് സംഗീത് (34) ആണ് അറസ്റ്റിലായത്.