All Kerala NewsLatest infoLatest News ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.. 2023-02-25 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട് കരുവാരക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. നാട്ടുകാർ വെള്ളമൊഴിച്ച് തീ അണച്ചു.