Latest infoLatest News കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്.. 2023-02-23 Share FacebookTwitterLinkedinTelegramWhatsApp എറിയാട് മാടവനയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ലോകമലേശ്വരം സ്വദേശി വട്ടപ്പറമ്പില്‍ ഷാഫിക്കാണ് കാലിന് പരിക്കേറ്റത്.