All Kerala NewsLatest infoLatest News മെഷീനിൽ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. 2023-02-21 Share FacebookTwitterLinkedinTelegramWhatsApp വെള്ളാങ്ങല്ലൂര്‍ വെളയനാട് റോഡ് പണിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റ് മെഷിനീല്‍ കുടുങ്ങി അതിഥി തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി വര്‍മ്മാനന്ദകുമാര്‍ (19) ആണ് മരിച്ചത്.