
ചാവക്കാട് നേർച്ചപ്പെട്ടികൾ തകർത്ത് പണം കവർന്നു. യതീംഖാനകൾ, വിവിധ പള്ളി നേർച്ച കമ്മിറ്റികൾ, ചാരിറ്റി സംഘടനകളുടെയെല്ലാം നേർച്ചപ്പെട്ടികൾ ഉണ്ടായിരുന്നു. മണത്തലയിൽ യുസഫിന്റെ അജ്മീർ തട്ടുകടയിലെ മേശ പുറത്ത് സൂക്ഷിച്ച നേർച്ചപ്പെട്ടികൾ തകർത്താണ് പണം കവർന്നത്. പെട്ടികളിലെല്ലാം പണവും ഉണ്ടായിരുന്നു.