പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിന തടവും 1.25 ലക്ഷം പിഴയും.

police-case-thrissur

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിന തടവും 1.25 ലക്ഷം പിഴയും ചെങ്ങല്ലൂർ മറവഞ്ചേരി കോമത്തുകാട്ടിൽ വീട്ടിൽ ഹിരൺ (28) നെ ആണ് തൃശൂർ ഫാസ്ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്.