അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി: സീപേൾ ബാറിനു വടക്കുവശത്ത് താമസിക്കുന്ന റിട്ട. അധ്യാപികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാലപ്പറമ്പിൽ വസന്ത (73) യാണ് മരിച്ചത്. തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്.

ഇവർ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ 7 മണിക്ക് ഒരാൾ ടീച്ചറുടെ വീടിന്റെ മതിൽ ചാടി കടക്കുന്നത് കണ്ടു സംശയം തോന്നി നാട്ടുകാർ ഇയാളെ തടഞ്ഞു ചെയ്തിരുന്നു. നിർത്തി ചോദ്യം

തുടർന്ന് നടത്തിയ അന്വേഷണത്തി ലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിലെ അധ്യാപിയായിരുന്നു വസന്ത. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.