All Kerala NewsLatest infoLatest News സ്‌കൂട്ടർ മോഷണം പോയി.. 2023-01-16 Share FacebookTwitterLinkedinTelegramWhatsApp ഇരിങ്ങാലക്കുട∙ കോമ്പാറയിൽ നിന്ന് സ്‌കൂട്ടർ മോഷണം പോയി. തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന ഫ്രീമെൻ ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.