വാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിൽ തെരുവ് നായ്ക്കൾ ആറ് ആടുകളെ കടിച്ചു കൊന്നു.
വലിയകത്ത് കോയയുടെ വീട്ടിലെ ആടുകളെയാണ് കൂടു പൊളിച്ച് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്.
രണ്ടാഴ്ചക്കുള്ളിൽ ഈ വാർഡിൽ മാത്രം കഴിഞ്ഞ 11 ആടുകളാണ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്.