കേരളത്തിൽ ഇന്ന് ഒരാൾക്ക്കോവിഡ്-19 സ്ഥിരീകരിച്ചു…

കേരളത്തിൽ ഇന്ന് ഒരാൾക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.7 പേർ രോഗമുക്തി നേടി. കണ്ണൂരിൽ ഉള്ള ആൾക്കാണ് ഇന്ന് അസുഖം സ്ഥിരീകരിച്ചത്. ഇൗ വ്യക്തിക്ക് സമ്പർക്കത്തിൽ കൂടെയാണ് രോഗം ബാധിച്ചത്.

കേരളത്തിന് ഇന്ന് ആശ്വാസ ദിനമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97464 പേർ നിരീക്ഷണത്തിലാണ്
ഇവരില്‍ 96942 പേർ വീടുകളിലും, 522 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.