കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് മാസ്കുകളും സാനി ടൈസ്റുകളും കൈമാറി…

കോവിഡ് 19പ്രതിരോധത്തിന്റെ ഭാഗമായി ഫാത്തിമ ഹൈപ്പർമാർക്കറ്റ് ഇന്ന് തൃശൂർ കോർപ്പറേഷൻ ഓഫീസിൽ മാസ്കുകളും സാനി ടൈസ്റുകളും കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജനു ഫാത്തിമ ഗ്രൂപ്പ് കൺട്രി ഹെഡ് (ഇന്ത്യ) ഷൈൻ ശിവപ്രസാദ് കൈമാറി.


തദവസരത്തിൽ ഡപ്യൂട്ടി മേയർ ശ്രീ റാഫി ജോസ്, തൃശൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോൺ ഡാനിയേൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴസൺ ശ്രീമതി. എം ൽ. റോസി , കൂൺസിലർ സമ്പൂർണ്ണ, നായരുപറമ്പിൽ കുഞ്ഞുണ്ണി ഫൗണ്ടേഷൻ CEO ദീപഖ് , ഉണ്ണി N ദീപഖ്, മനോജ് കുമാർ SNDP തൃശൂർ യൂണിയൻ എന്നിവരും ഉണ്ടായിരുന്നു.