All Kerala NewsLatest infoLatest News സൂര്യഗ്രഹണ ദിവസം ത്യപ്രയാർ ക്ഷേത്രത്തിൽ ദർശനം വൈകീട്ട് മുതൽ… 2022-10-23 Share FacebookTwitterLinkedinTelegramWhatsApp സൂര്യഗ്രഹണ ദിവസമായ ചൊവ്വാഴ്ച വൈകീട്ട് തൃപ്രയാർ ക്ഷേത്രത്തിൽ 6.30 മുതലേ ദർശനം ഉണ്ടാകൂവെന്ന് ദേവസ്വം മാനേജർ വി .ആർ. രമ അറിയിച്ചു. രാവിലെ ദർശനം പതിവു പോലെ നടക്കും.