മധ്യവയസ്കനെ കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തി..

കാരമുക്ക് മണലൂർ ഹൈസ്കൂൾ റോഡ് പൂവ്വശ്ശേരി മനപറമ്പിലെ കുളത്തിലാണ് സമീപവാസി ഓവാട്ട് പരേതനായ അയ്യപ്പൻ മകൻ വിശ്വാംഭരനെ (62) കുളത്തിൽ മ രിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ് മൃത ദേഹം നാട്ടുകാർ കണ്ടെത്തിയത്. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ദ്രൗപതി. മക്കൾ: വിനു, വിബി. മരുമക്കൾ: ഗിതു, സിമി. സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും.

Kalyan thrissur vartha