ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന..

policeman-vehcle-thrissur-vartha-news-kerala-police-viyyur

സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷൻ ജാസൂസ് എന്ന പേരിലാണ് പരിശോധന. പരിശോധന ഏജന്റുമാർ പണം വാങ്ങുന്നുവെന്ന പരാതിയെ തുടർന്ന്. ഡ്രൈവിംഗ് സ്കൂളുകളിലും പരിശോധന. ജില്ലയിൽ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ഓഫീസുകളിലാണ് പരിശോധന.

Kalyan thrissur vartha