
ദേശീയ പാത 544 വടക്കഞ്ചേരി – മണ്ണുത്തി അടിയന്തിര യോഗം ഇന്ന് ചൊവ്വാഴ്ച .ദേശീയ പാത 544 വടക്കഞ്ചേരി മണ്ണുത്തിയിലെ വിവിധയിടങ്ങളിലെ അടിപ്പാത- സർവ്വീസ് റോഡ് പ്രശ്നങ്ങൾ , ടോൾ പ്ലാസയിലേത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ടി.എൻ.പ്രതാപൻ എം പി, NHAI പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചു ചേർത്തിരിക്കുന്നു. വിവിധ പ്രദേശങ്ങളിലെ ആക്ഷൻ കൗൺസിൽ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എം.പി.