All Kerala NewsLatest infoLatest NewsTravel മുന്നറിയിപ്പില്ലാത്ത കനത്ത മഴ; ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും. 2022-08-29 Share FacebookTwitterLinkedinTelegramWhatsApp മുന്നറിയിപ്പില്ലാത്ത കനത്ത മഴ ദുരന്തനിവാരണ സേനയുടെ ഏഴുടീമുകളെ വിന്യസിക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് വിന്യസിക്കുക. സംസ്ഥാനത്ത് നിലവിലുള്ളത് രണ്ട് ടീമുകൾ. അഞ്ച് ടീമുകൾ ആരക്കോണത്തു നിന്ന് എത്തും.