തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്..

തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. തളിക്കുളം ഹൈസ്‌കൂളിന് മുൻവശത്താണ് അപകടം. നിലമ്പൂർ ചേനപുറം വീട്ടിൽ ജിനേഷ് (36), ഞാവകല മാരത്തർ വീട്ടിൽ ഷാജി (46), കാട്ടൂർ വീട്ടിൽ നെടുപുരക്കൽ വീട്ടിൽ മുഹമ്മദ് (53), എന്നിവരെ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kalyan thrissur vartha