കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

rest in peacer dead death lady women

കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി കനാൽപാലം കേന്നേഴത്ത് ജയേഷ് മകൻ വിഷ്ണു(17) ആണ് മരിച്ചത്. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥി ആണ് വിഷ്ണു.