All Kerala NewsLatest infoLatest News കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. 2022-08-23 Share FacebookTwitterLinkedinTelegramWhatsApp കാഞ്ഞാണിയിൽ പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞാണി കനാൽപാലം കേന്നേഴത്ത് ജയേഷ് മകൻ വിഷ്ണു(17) ആണ് മരിച്ചത്. കാരമുക്ക് എസ്.എൻ.ജി.എസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടു വിദ്യാർഥി ആണ് വിഷ്ണു.