അതിമാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി കേച്ചേരി സ്വദേശികളായ 2 പേര്‍ പിടിയിൽ. ഡല്‍ഹിയില്‍ നൈജീരിയന്‍ സ്വദേശിയില്‍ നിന്ന് വാങ്ങിയ ലഹരിമരുന്ന് തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാനഡിൽ കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിന് ഇടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.