പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ..

police-case-thrissur

വടക്കേക്കാട്: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഞമനേങ്ങാട് കൊഴക്കി വീട്ടിൽ വിഷ്ണു(24)നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചൈൽഡ് ലൈൻ പരാതിയെ ത്തുടർന്നാണ് പോലീസ് കേസെടുത്തത്.