
തൃശ്ശൂർ ജില്ലയിലെ ഭൂരിഭാഗം പുഴകളിലേയും ജലനിരപ്പ് അപകട നിലയിൽ ഉയർന്നിട്ടുണ്ട്, പ്രധാന നദികളായ ചാലക്കുടിപ്പുഴ കരുവന്നൂർ പുഴ ഭാരതപ്പുഴ എന്നിവയിലെല്ലാം ഉയർന്ന തോതിൽ നീരൊഴുക്കുണ്ട്. അതുകൊണ്ടു തന്നെ എല്ലാ പുഴയുടെ തീരങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.