നാട്ടികയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. .

മഴ: നാട്ടികയിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. കനത്ത മഴയെ തുടർന്ന് നാട്ടിക എസ്.എൻ.ട്രസ്റ്റ് സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. 3 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി താമസപ്പിച്ചു.