ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം..

പന്നിങ്കര ടോൾ പാസയിൽ ഓട്ടോറിക്ഷയുടെ ചാർജ് വാങ്ങുന്ന ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം. എന്നാൽ ഓട്ടോ കാറിന് ഇളവില്ലെന്നാണ് കരാർ കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരി കല്ലത്താണി സ്വദേശി ഷാജിക്ക് ഒരു ദിവസം 450 രൂപയാണ് ടോൾ കൊടുക്കേണ്ടി വന്നത്.

Kalyan thrissur vartha

ഉച്ചയ്ക്ക് 12:56 1- 100 രൂപയും 2:40 ന് തിരിച്ച് വന്നപ്പോൾ 50 രൂപയും 7.25ന് 100 രൂപയും തിരികെ മറ്റൊരു വഴി പോയി. എന്നാൽ 9.30 ന് വീണ്ടും വന്നപ്പോൾ 100 രൂപ നൽകേണ്ടതായി വന്നു. എന്നാൽ ടോളിലൂടെ പോകാതെ തന്നെ ഇതേ ദിവസം പകൽ 12.00 ന് 100 രൂപ നഷ്ടപ്പെട്ടു. ഫാസ്ടാഗ് വഴിയാണ് പണം എടുത്തിരിക്കുന്നത്. .