All Kerala NewsLatest infoLatest News നഗരസഭ ചെയർ പേഴ്സന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു.. 2022-07-27 Share FacebookTwitterLinkedinTelegramWhatsApp കുന്നംകുളം: നഗരസഭ ചെയർ പേഴ്സൺ സീതാരവീന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെ നഗരസഭ കൗൺസിൽ യോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന വഴി അമല നഗറിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്.