തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..

Thrissur_vartha_district_news_malayalam_sea_kadal

കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ ഒരറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ നിരോധിച്ചിരിക്കുന്നു.