Latest News മാസ്ക് പരിശോധന കർശനമാക്കും.. 2022-06-28 Share FacebookTwitterLinkedinTelegramWhatsApp കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കും. മാസ്ക് പരിശോധന കൂടുതൽ കർശനമാക്കാൻ എസ്.പിമാർക്ക് നിർദ്ദേശം. സർക്കാർ നിർദ്ദേശത്തെ തുടർന്ന് എഡിജിപി ഉത്തരവിറക്കി. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധം.