Latest News വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.. 2022-06-24 Share FacebookTwitterLinkedinTelegramWhatsApp തളിക്കുളത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് സ്വദേശി അരവശേരി സുഹൈൽ ആണ് പിടിയിലായത്.