
കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേ ക്കുള്ള യാത്രക്കിടയില്‍ വിമാനത്തിൽ വെച്ച് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമത്തിനെതിരെ കേരളം ഒറ്റക്കട്ടായി പ്രതിഷേധിക്കണം. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരാൾക്കും എതിർപ്പില്ല. എന്നാൽ ഇത്തരം അക്രമത്തെ വെച്ചു പൊറുപ്പിക്കാനാകില്ല. കെട്ടി ചമച്ച വ്യാജ ആരോപണങ്ങളുടെ പേരിൽ നടക്കുന്ന സമരാഭാസങ്ങളെ ജനാധിപത്യ കേരളം പുച്ഛിച്ചു തള്ളുക തന്നെ ചെയ്യും.