Latest News പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും… 2022-06-13 Share FacebookTwitterLinkedinTelegramWhatsApp തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി 21-ന് കേരളത്തിലെത്തും. വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടി തിരുവനന്തപുരത്ത് എത്തും എന്നാണ് വിവരം.