എം ഡി എം എ യുമായി ഇരിഞ്ഞാലക്കുടയിൽ 19കാരൻ പിടിയിൽ

മാരക ലഹരി മരുന്ന് ഗണത്തിൽപെട്ട എം ഡി എം എ യുമായി ഇരിഞ്ഞാലക്കുടയിൽ 19കാരൻ പിടിയിലായി. ഇരിഞ്ഞാലക്കുട DYSP ബാബു കെ തോമസിന്റെയും SP സുധീരനെയും നേതൃത്വത്തിലുള്ള സംഘമാണ് കരൂപ്പടന്ന സ്വദേശിയായ ‘ അൻസിലിനെ ‘ അറസ്റ്റു ചെയ്തത്. ഇയാൾ 80 മില്ലിഗ്രാം മയക്കു മരുന്ന് വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു.

May_2021-2ads-icl-snowview-