ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…

uruvayur temple guruvayoor

ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ് ഭണ്ഡാരതിലെ പൈസകൾ എണ്ണികഴിഞ്ഞത്.