All Kerala NewsLatest infoLatest NewsTravel ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്… 2022-05-22 Share FacebookTwitterLinkedinTelegramWhatsApp ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ് ഭണ്ഡാരതിലെ പൈസകൾ എണ്ണികഴിഞ്ഞത്.