
പെട്രോൾ,ഡീസൽ വില കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് കുറച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പാചക വാതകത്തിന് 200 രൂപ സബ്സിഡി. പുതിയ വില നാളെ രാവിലെ നിലവിൽ വരും. വിപണിയിൽ പെട്രോൾ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും.