Latest infoLatest NewsTravel പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടർ തുറന്നു. 2022-05-19 Share FacebookTwitterLinkedinTelegramWhatsApp ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.