All Kerala NewsLatest infoLatest NewsTravel മണ്ണുത്തിയിൽ വൻ ലഹരി വേട്ട… 2022-05-14 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ: മണ്ണുത്തിയിൽ വൻ ലഹരി വേട്ട. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാവക്കാട് ദ്വാരക സ്വദേശി ബുർഹാനുദീൻ ആണ് അറസ്റ്റിലായത്.