All Kerala NewsLatest infoLatest News കുട്ടികള്‍ക്കുള്ള പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഇന്ന്… 2022-05-14 Share FacebookTwitterLinkedinTelegramWhatsApp 12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്‌സ് സെഷന്‍ ഉണ്ടായിരിക്കും.