തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു…

THRISSUR_POORAM_ICL

തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 8 മണിക്ക് നടത്താൻ സാധ്യത. പക്ഷേ അന്തിമ തീരുമാനം ദേവസ്വം ബോർഡ് യോഗത്തിന് ശേഷം ആയിരിക്കും..