All Kerala NewsLatest infoLatest NewsTravel കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു.. 2022-05-02 Share FacebookTwitterLinkedinTelegramWhatsApp ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര (23) എന്നിവർക്കാണ് പരിക്കേറ്റു.