All Kerala NewsLatest infoLatest News മണ്ണുത്തി മേൽപ്പാലത്തിൽ ഡിവൈഡറിലെ ബാരിയറിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി.. 2022-04-30 Share FacebookTwitterLinkedinTelegramWhatsApp മണ്ണുത്തി മേൽപ്പാലത്തിൽ ഡിവൈഡറിലെ ബാരിയറിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി. പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനം മാറ്റുന്നതിനുള്ള നടപടികൾ നടക്കുന്നു.