കാലാവസ്ഥാ വ്യതിയാനം നിഷേധിക്കുന്ന പരസ്യങ്ങള്‍ വിലക്കാൻ ട്വിറ്റര്‍ 

twitter_thrissur

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വിശദീകരണങ്ങളെ നിഷേധിക്കുന്നതും വിരുദ്ധമായതുമായ പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ. ട്വിറ്ററിന്റെ ഗ്ലോബൽ സബ്സ്റ്റാൻഷ്യബിലിറ്റി മാനേജർ കാസി ജുനോദാണ് ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.