തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു…

Thrissur_vartha_district_news_malayalam_private_bus

പാലക്കാട്- തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. എല്ലാ ട്രിപ്പിനും ടോൾ വാങ്ങുന്നത് ഒഴിവക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

50 ട്രിപ്പുകള്‍ക്ക് പതിനായിരത്തിലധികം രൂപയാണ് നല്‍കേണ്ടി വരും. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം…