1.5 കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ…

വാടാനപ്പള്ളി: അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില മതിക്കുന്ന 7 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 2 പേരെ വാടാനപ്പള്ളിയിൽ നിന്നും രണ്ട് പേർ പിടിയിൽ. മാള പഴൂക്കര കുന്നുമേൽ വീട്ടിൽ സുജിത് ലാൽ (28) മാള ഗുരുതിപ്പാല കാട്ടുപറമ്പിൽ സുമേഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.