All Kerala NewsLatest infoLatest News ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്… 2022-03-18 Share FacebookTwitterLinkedinTelegramWhatsApp ഇ-കോമേഴ്സ് വെബ്സൈറ്റിന്റെ പേരിൽ സമ്മാന തട്ടിപ്പ്. തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 30 ലക്ഷം രൂപ പ്രമുഖ ഓൺലൈൻ – ടെലിഷോപ്പിങ്ങ് കമ്പനി നാപ്റ്റോളിന്റെ പേരിൽ ബമ്പർ സമ്മാനം ലഭിച്ചുവെന്ന് വിശ്വസിപ്പിച്ച് തൃശ്ശൂർ സ്വദേശിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്തു.