
തൃശൂർ : വാക്ക് തർക്കത്തെ തുടർന്ന് പിന്നീട് അടിപിടിയായി. ഇന്നലെ രാത്രിയിലാണ് സംഭവം. തൃശൂർ അഗ്നിരക്ഷാ നിലയത്തിന് സമീപം കൺട്രോൾ റൂം പോലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.
ചെന്ത്രാപ്പിന്നി ചെറുവട്ടത്ത് വീട്ടിൽ മുഹമ്മദ് (51) വലപ്പാട് തൂമാട്ട് വീട്ടിൽ നാരായണൻ (62), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു